ഉയരെ

തോറ്റത് ഞാനോ നീയോ അല്ല, നമ്മളാണ് എന്ന തിരിച്ചറിവ് എന്നെ വീർപ്പുമുട്ടിക്കുന്നു…. ഇരുണ്ട മുറിയിലെ നിനക്കിഷ്ടമുള്ള ആ ബുക്കിനുള്ളിലെ മയിൽ‌പീലി പ്രസവിച്ചോ എന്ന് എന്നത്തേയും പോലെ നാളെയും ഞാൻ തുറന്നു നോക്കും….. ഒടുവിൽ ഓർമകളും പേറി ആ ചാരുകസേരയിൽ മലർന്നു അങ്ങനെ… പുലരും വരെ കിനാവ് കാണും

2 thoughts on “ഉയരെ

  1. ആരുടെയെങ്കിലും എഴുതിനായി ഞാൻ കാതിരുന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെയതാണ് , നീണ്ട ഇടവേളയ്ക്കു ശേഷം വരികളാൽ പുണർന്നതിൽ ഒത്തിരി സന്തോഷം.

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s