മഴ

മഴ പെയ്യുന്ന എന്നല്ല ‘മഴ’എന്ന് തന്നെ പേരുള്ള ഒരു രാജ്യമുണ്ട്… എന്റെ മുറിയിലെ ഇരുട്ടിനെ ഭേദിച്ചു കൊണ്ട് പുറത്തേക്കു തുറക്കുന്ന ജനലിലൂടെ നോക്കിയാൽ മഞ്ഞു പുതച്ചു കിടക്കുന്ന വിഷാദത്തിന്റെ പാടങ്ങക്കപ്പുറം നേർത്ത അപ്പൂപ്പൻ താടികൾ പെയ്യുന്ന പോലെ മഴയെ കാണാം ആ രാജ്യത്തെ രാജാവിനെയും.. കൂടെ രാജ്ഞ്ഞി എന്ന് പേരെടുത്തു വിളിക്കുമ്പോൾ വിളി കേൾക്കാൻ മുടിത്തുമ്പ് നിറയെ മിന്നാമിന്നികളെ കൊരുത്തു വെച്ച് മേഘങ്ങൾ കൊണ്ട് ഉടുപ്പണിഞ്ഞ ഒരുവളും.!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s