അക്ഷരം

ഇനി വരുന്ന വർഷകാലം മുഴുവന്‍ നമുക്ക് ചേര്‍ന്ന് നിന്ന് മഴനനയണം.. കാവിലെ വൃക്ഷങ്ങളുടെ ഇലതുമ്പിലൂടെ ഊർന്നു വീഴുന്ന മഴത്തുള്ളികളെ നെറുകിലേറ്റ് വാങ്ങണം…
ഞാനൊരിക്കൽ  പറഞ്ഞതോർക്കുന്നുണ്ടോ നീ..
ഇനിയൊരു പുനർജന്മമുണ്ടെങ്കിൽ നമുക്ക് നാമായി തന്നെ ഇവിടെ ജനിക്കണം…..അന്നും ഈ ഭൂമിയില്‍ പ്രണയിച്ച് കൊതി തീരാതെ മരിച്ചു പോയവരിൽ കാലം കുറിച്ചിടുന്ന ആദ്യത്തെ പേരുകള്‍ നമ്മുടേതായിരിക്കണം.!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s