പെണ്ണ്

നിങ്ങളിങ്ങനെ എഴുതികൂട്ടുന്ന ആ ഒരു പെണ്ണ് ശരിക്കും ഉള്ളതാണോ..? അവൾ  ഇപ്പോൾ എന്ത് ചെയ്യുന്നു..?

ഒന്നും ചെയ്യുന്നില്ല ഹൃദയത്തിനുള്ളിൽ  സുഖമായങ്ങനെ മൂടി പുതച്ചുറങ്ങുന്നു..പുറത്ത് മഴ പെയ്യുന്ന രാത്രികളിൽ മാത്രം ഉള്ളിന്റെ ഉള്ളിൽ മുടി അഴിച്ചിട്ടിരുന്ന് പുലരുവോളം പ്രിയപ്പെട്ട ഏതോ ഒരു പുസ്തകം വായിച്ചിരിക്കും.!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s