പിറവി

പിരിയാമെന്ന്
പറയുന്നവർക്ക്
മറവിയുടെ
സ്വർഗ്ഗവും
വേണ്ടന്ന് പറയുന്നവർക്ക്
ഓർമ്മയുടെ നരകവും
വിധിക്കുന്ന തിൻമ്മയുടെ
ലോകമാണ്
നഷ്ട്ടപ്പെടുന്നവനെന്നും
നഷ്ട്ട പ്രണയം ..!

Advertisements

3 thoughts on “പിറവി

  1. പ്രണയം ഇരുവർക്കും ഇടയിൽ ആത്മാർത്ഥമായിരുന്നു എന്നിരുന്നാൽ പിരിയാം എന്ന് പറയുന്നവർക്ക് മറവിയുടെ സ്വർഗം ഒരിക്കലും കിട്ടുന്നില്ല…… പക്ഷെ അവർ അഭിനയിക്കും അവർ ആ സ്വർഗം നേടി എന്ന്…….. അതാണ്‌ റിയാലിറ്റി

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s