വട്ട് 

ഓറഞ്ച് മണം പേറി വരുന്ന പാതിരാക്കാറ്റ്,  അടച്ചുറപ്പില്ലാത്ത വാതിലുകളുള്ള എൻറ  കിറുക്കൻ  സ്വപ്നത്തിൻറ പങ്കു പറ്റാൻ  വിഷാദത്തിൻറ കറുത്ത പാടം കടന്നെത്തുന്ന  ശബ്ദം നിഷേധിച്ച ഒരുവൾ,

ഞാന്‍ തീർത്തും നഗ്നനായിരുന്നു..അവളുടെ ഓരോ മുടിനാരുകളെ കൊണ്ട് അവളെനിയ്ക്ക് കറുത്ത വസ്തങ്ങൾ നെയ്യുന്നു..❤❤

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s