ക്ലാര 

നിങ്ങളോടെനിക്ക് ഒരിക്കല്‍ പോലും വികാരം തോതോന്നിയിട്ടില്ല.. എൻറ മുല ഞെട്ടുകളെ ചുംബിച്ചുറങ്ങുന്ന ഒരു കുഞ്ഞിനോടെന്ന പോലെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച നിങ്ങളുടെ പാതി നരച്ച തലമുടിയിൽ തലോടി കൊണ്ട് ഈ ഒരു രാത്രി മുഴുവന്‍ മഴയെയും അറിഞ്ഞ് കൊണ്ടങ്ങനെ ഉറങ്ങാതിരിക്കണം..

പുറത്ത് മഴ പെയ്തു തോർന്നത് എപ്പോഴാണെന്ന് അറിയില്ല. എങ്കിലും പുലരും വരെ പുറത്തെ കൂട്ടിലിരുന്ന പ്രാവുകൾ നന്നേ കുറുകിയിരുന്നു.!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s