ഗുൽമോഹർ 

മറുപടി എന്തായാലും എന്റെ പ്രണയം അവസാനിക്കുകയെ ഇല്ല. ഋതു ഭേദങ്ങളെ വകവെയ്ക്കാതെ ഞാനീ ഗുൽമോഹർ ചുവട്ടിൽ കാത്തു നിൽക്കും, കൊടും വേനൽ ചൂടിൽ വിയർക്കുബോളും മഴ പെയ്യുമ്പോളും ഓർക്കുക ഇവിടെ ഈ മരത്തണലിൽ ഒരാൾ കാത്തിരിപ്പുണ്ട്….. പഴയ വള പൊട്ടുകളെയും, പട്ടു പാവാടയെയും, കുന്നിക്കുരു വിനെയും പ്രണയിച്  വിഷാദത്തിനു അടിമപ്പെട്ടു നിന്റെകത്തുകളെ  കാത്തിരിക്കുന്ന ഒരാൾ 

Advertisements

2 thoughts on “ഗുൽമോഹർ 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s